എണ്‍പതു രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ തങ്ങളുടെ രാജ്യങ്ങളിലെ ഹജ് മിഷനുകളുമായി ഏകോപനം നടത്തിയാണ് ഹജിന് വരേണ്ടത്. ഹജ് മിഷനുകളില്ലാത്ത 126 രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് നുസുക് ആപ്പ് വഴി ഹജിന് നേരിട്ട് ബുക്ക് ചെയ്യാന്‍ സാധിക്കും.
Browsing: Hajj
യാത്രാ സംബന്ധ വിവരങ്ങൾ, ചരിത്ര പഠനം, വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള കർമങ്ങൾ എന്നിവയുടെ വിശദമായ പഠനവും ചോദ്യോത്തരങ്ങളും ചർച്ച ചെയ്തു.
ഉംറ വിസയില്‍ രാജ്യത്തെത്തുന്നവരും ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ നിശ്ചിത സമയത്ത് സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം.
മെനിഞ്ചൈറ്റിസ് വാക്‌സിനേഷന്‍ ഇല്ലാതെ ഹജ് പാക്കേജുകള്‍ പരിശോധിക്കാനോ പാക്കേജിന്റെ ഭാഗമാകനോ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
തട്ടിപ്പ് തടയാൻ നടപടികൾ സ്വീകരിക്കണം
ജിദ്ദ – ഹജ് ക്രമീകരണങ്ങളുടെ ഭാഗമായി മക്കയില്‍ സന്ദര്‍ശന വിസക്കാര്‍ക്കുള്ള വിലക്ക് ഏപ്രില്‍ 29 ന് നിലവില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുല്‍ഖഅ്ദ ഒന്നു (ഏപ്രില്‍ 29)…
ജിദ്ദ – നാലു സാഹചര്യങ്ങളില്‍ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് ഹജ് ബുക്കിംഗ് തുക തിരികെ ലഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ് ബുക്കിംഗിലെ പ്രധാന അപേക്ഷകന്റെ…
ജിദ്ദ – ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികളുടെ ഹജ് പാക്കേജ് നിരക്കുകള്‍ മൂന്നു ഗഡുക്കളായി അടക്കാന്‍ ഹജ് തീര്‍ഥാടകര്‍ക്ക് ഹജ്, ഉംറ മന്ത്രാലയം അവസരമൊരുക്കി. ഹജ് ബുക്കിംഗ്…
ചങ്ങരംകുളം- വിമാന കമ്പനികളുടെ ധാർഷ്ട്യത്തിന് തടയിടാനും ചെലവ് ചുരുങ്ങിയ ഹജ് യാത്ര സാധ്യമാക്കാനും കപ്പൽ വഴിയുള്ള ഹജ് തീർത്ഥാടനത്തിലൂടെ സാധ്യമാകുമെന്നും ഇതിനായി സർക്കാർ തലത്തിൽ സമ്മർദ്ദങ്ങൾ ശക്തമാക്കുമെന്നും…
റിയാദ്- ഹിജ്റ 1446 ലെ ഹജ് (2025) സീസണിൽ ഹജ് ചെയ്യാൻ ലക്ഷ്യമിടുന്ന ആഭ്യന്തര ഹജ് തീർത്ഥാടകർക്കുള്ള ഹജ് നടപടിക്രമങ്ങൾക്ക് തുടക്കമായി. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും വേണ്ടിയുള്ള…


