Browsing: Hajj

മുസ്ദലിഫ- അറഫക്ക് ശേഷം ഹാജിമാർ മുസ്ദലിഫയിലെത്തി. ഇന്ന് രാവിലെ അറഫയിലെത്തിയ ഹാജിമാർ അറഫയിൽ പകൽ ചെലവിട്ട ശേഷമാണ് സൂര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങിയത്. മുസ്ദലിഫയിൽ രാപാർത്ത ശേഷം ഹാജിമാർ…

മിന – ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഹജിനിടെ ഒരുവിധ പ്രശ്‌നങ്ങളും കുഴപ്പങ്ങളുമുണ്ടാക്കില്ലെന്ന് സൗദിയിലെ ഇറാന്‍ അംബാസഡര്‍ അലി രിദ ഇനായത്തി പറഞ്ഞു. ഇത്തവണ ഇറാനില്‍ നിന്ന് 90,000…

ജിദ്ദ- ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ തീർത്ഥാടകർ ഇന്ന് അറഫയിൽ സംഗമിച്ചു. അറഫാ സംഗമത്തിന്റെ വിശേഷങ്ങളുമായി ദ മലയാളം ന്യൂസ് പ്രത്യേക പതിപ്പ് പുറത്തിറക്കി. ഹജിന്റെ ആദ്യ ദിവസമായ…

ജിദ്ദ: അറഫ എന്നാല്‍ തിരിച്ചറിവ്. അതെ, ഇത് തിരിച്ചറിവിന്റെ ചരിത്രഭൂമിക. അലൗകിക തേജസ്സ് അക്ഷരാര്‍ഥത്തില്‍ വലയം ചെയ്ത അറഫയുടെ മണ്ണും വിണ്ണും ആഴിയുടേയും ആകാശത്തിന്റേയും അതിരുകള്‍ താണ്ടിയെത്തിയ…

മിന – സ്വന്തം ചോരയില്‍ പിറന്നുവീണ മക്കളും ഉറ്റവരും ഉടയവരും രക്തക്കൊതി ഇനിയും തീരാത്ത ഇസ്രായിലി സൈന്യത്തിന്റെ പൈശാചികമായ ആക്രമണങ്ങളില്‍ സ്വന്തം കണ്‍മുന്നില്‍ കൊല്ലപ്പെട്ടത് കാണേണ്ടിവന്ന വേദനയിലാണ്…

അറഫ – നുസുക് ആപ്പ് വഴി 20 ഭാഷകളില്‍ അറഫ ഖുതുബ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. പുണ്യസ്ഥലങ്ങളിലെ തീര്‍ഥാടകര്‍ക്കും ആപ്പ് ഉപയോഗിക്കുന്ന…

മിന – മിനായിൽ രാപാർത്ത ശേഷം ഹാജിമാർ അറഫ ലക്ഷ്യം വെച്ചു നീങ്ങിത്തുടങ്ങി. നാളെ(ശനി)യാണ് ഹജിലെ ഏറ്റവും പ്രധാനപ്പെട്ട കർമ്മങ്ങളിലൊന്നായ അറഫ. ലോകത്തിന്റെ അഷ്ടദിക്കുകളിൽനിന്ന് എത്തിയ ഹാജിമാർ…

മിന – ആവശ്യമായ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തതിന് 150 ആഭ്യന്തര ഹജ് തീര്‍ഥാടകരുടെ ഹജ് പെര്‍മിറ്റുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ റദ്ദാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീര്‍ഥാടകരില്‍ 99…

ജിദ്ദ- ഹജ് പെർമിറ്റില്ലാതെ ഒരു കാരണവശാലും മക്കയിലേക്ക് യാത്രക്ക് ശ്രമിക്കരുതെന്ന് ഇന്ത്യൻ ഹജ് മിഷൻ മുന്നറിയിപ്പ് നൽകി. ഹജ് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവർക്ക് എതിരെ കർശന നടപടിയാണ്…

.ഊണിന് വട്ടം കൂടിയിരുന്ന ഒരു ഉച്ച നേരത്താണ് അപ്രതീക്ഷിതമായി മദീനത്ത് നിന്ന് ഉപ്പയുടെ ഫോൺ കാൾ വന്നത്. ഹജിനുള്ള ഓൺലൈൻ ബുക്കിംഗ് മരുമകനെ കൊണ്ട് ചെക്ക് ചെയ്യിപ്പിക്കാനായിരുന്നു…