Browsing: Hajj

ഈ വിലക്ക് ഏപ്രില്‍ 29 മുതല്‍ ഹജ് സീസണ്‍ അവസാനിക്കുന്നതു വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.

ഹജ് വിസ ലഭിച്ചവര്‍ ഒഴികെ ഏതുതരം വിസകളും കൈവശമുള്ള വിദേശികളെ ഏപ്രില്‍ 29 മുതല്‍ ഹജ് പൂര്‍ത്തിയാകുന്നതു വരെയുള്ള കാലത്ത് മക്കയില്‍ പ്രവേശിക്കാനും മക്കയില്‍ തങ്ങാനും അനുവദിക്കില്ല.

എണ്‍പതു രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ തങ്ങളുടെ രാജ്യങ്ങളിലെ ഹജ് മിഷനുകളുമായി ഏകോപനം നടത്തിയാണ് ഹജിന് വരേണ്ടത്. ഹജ് മിഷനുകളില്ലാത്ത 126 രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് നുസുക് ആപ്പ് വഴി ഹജിന് നേരിട്ട് ബുക്ക് ചെയ്യാന്‍ സാധിക്കും.

യാത്രാ സംബന്ധ വിവരങ്ങൾ, ചരിത്ര പഠനം, വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള കർമങ്ങൾ എന്നിവയുടെ വിശദമായ പഠനവും ചോദ്യോത്തരങ്ങളും ചർച്ച ചെയ്തു.

ഉംറ വിസയില്‍ രാജ്യത്തെത്തുന്നവരും ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ നിശ്ചിത സമയത്ത് സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം.

മെനിഞ്ചൈറ്റിസ് വാക്‌സിനേഷന്‍ ഇല്ലാതെ ഹജ് പാക്കേജുകള്‍ പരിശോധിക്കാനോ പാക്കേജിന്റെ ഭാഗമാകനോ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ജിദ്ദ – ഹജ് ക്രമീകരണങ്ങളുടെ ഭാഗമായി മക്കയില്‍ സന്ദര്‍ശന വിസക്കാര്‍ക്കുള്ള വിലക്ക് ഏപ്രില്‍ 29 ന് നിലവില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുല്‍ഖഅ്ദ ഒന്നു (ഏപ്രില്‍ 29)…

ജിദ്ദ – നാലു സാഹചര്യങ്ങളില്‍ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് ഹജ് ബുക്കിംഗ് തുക തിരികെ ലഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ് ബുക്കിംഗിലെ പ്രധാന അപേക്ഷകന്റെ…

ജിദ്ദ – ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികളുടെ ഹജ് പാക്കേജ് നിരക്കുകള്‍ മൂന്നു ഗഡുക്കളായി അടക്കാന്‍ ഹജ് തീര്‍ഥാടകര്‍ക്ക് ഹജ്, ഉംറ മന്ത്രാലയം അവസരമൊരുക്കി. ഹജ് ബുക്കിംഗ്…