Browsing: hajj season

ഇത്തവണത്തെ ഹജ് സീസണില്‍ നല്‍കിയ സേവനങ്ങളെ കുറിച്ച തീര്‍ഥാടകരുടെ സംതൃപ്തി നിരക്ക് 93.1 ശതമാനം ആയി ഉയര്‍ന്നതായി മക്ക റോയല്‍ കമ്മീഷന്‍ അറിയിച്ചു.

സ്വദേശികളും വിദേശികളും അടക്കം സൗദിയിലെ നിവാസികൾക്കും ഗൾഫ് പൗരന്മാർക്കും മറ്റു വിസകളിൽ സൗദിയിൽ കഴിയുന്നവർക്കും ഏപ്രിൽ 29 മുതൽ ജൂൺ പത്തു വരെയുള്ള ദിവസങ്ങളിൽ നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെക്കും.