ഹജ്ജ് പെർമിറ്റുകൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ തസ്രീഹ് പ്ലാറ്റ്ഫോമുമായി സാങ്കേതികമായി സംയോജിപ്പിച്ചിരിക്കുന്ന നുസുക് പ്ലാറ്റ്ഫോം വഴിയാണ് ഹജ്ജ് പെർമിറ്റ് നേടേണ്ടത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും ഹജ്ജ് കർമം നിർവഹിക്കാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള നിയമങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണം.
Tuesday, January 27
Breaking:
- നാദാപുരം വാണിമേൽ സ്വദേശി ദോഹയിൽ മരണപ്പെട്ടു
- ഒമാനില്‍ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് മൂന്നു ഫ്രഞ്ച് ടൂറിസ്റ്റുകള്‍ മരണപ്പെട്ടു
- സൗദി കലാസംഘത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
- മദ്രസ വിദ്യാർത്ഥികൾ ഭഗവദ്ഗീതയും വായിക്കണമെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ
- പതിനഞ്ചാമത് സൗദി വെസ്റ്റ് നാഷണൽ പ്രവാസി സാഹിത്യോത്സവ് ജിസാൻ സോൺ ജേതാക്കൾ
