ഹജ്ജ് പെർമിറ്റുകൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ തസ്രീഹ് പ്ലാറ്റ്ഫോമുമായി സാങ്കേതികമായി സംയോജിപ്പിച്ചിരിക്കുന്ന നുസുക് പ്ലാറ്റ്ഫോം വഴിയാണ് ഹജ്ജ് പെർമിറ്റ് നേടേണ്ടത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും ഹജ്ജ് കർമം നിർവഹിക്കാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള നിയമങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണം.
Tuesday, July 29
Breaking:
- അഡ്വ. നൗഷാദിനെ ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു
- ദമാം അൽ ഉറൂബയിൽ ലുലു ഹൈപ്പർമാർക്കറ്റ്; സോളാർ സ്വിച്ച് ഓൺ കർമവും, ഉദ്ഘാടനവും നിർവഹിച്ചു
- മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിൽ രാജ്യം മുന്നിലാണെന്ന് ബഹ്റൈൻ
- വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
- അബുദാബിയിൽ കാറപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു