Browsing: Habshan gas plant

അബുദാബിയിൽ തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഈജിപ്ഷ്യൻ എഞ്ചിനീയർ കൊല്ലപ്പെട്ടു.

ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് യു.എ.ഇയിലെ ഏറ്റവും വലിയ പ്രകൃതിവാതക സംസ്‌കരണ പ്ലാന്റായ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അബുദാബി മീഡിയ ഓഫീസ് എക്‌സ് പ്ലാറ്റ്ഫോം വഴി അറിയിച്ചു