പ്രവാസലോകത്തും നാട്ടിലും നിറസാന്നിധ്യമായിരുന്ന മുൻ പ്രവാസിയും ജിദ്ദ കവനൂർ കെഎംസിസി മുൻ ഭാരവാഹിയുമായ വാക്കാലൂർ പൂളക്കൽ മുനീർ (46) നാട്ടിൽ അന്തരിച്ചു.
Browsing: Gulf
പുണ്യ റമദാന് മാസത്തില് സൗദിയിലെ ഏതാനും നഗരങ്ങളിലേക്ക് ട്രക്കുകളുടെ പ്രവേശന സമയം ക്രമീകരിക്കുന്ന നിയന്ത്രണങ്ങള് ട്രാഫിക് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.
ഫെൂബ്രുവരി 17ന് (ഉമ്മുല് ഖുറാ കലണ്ടര് പ്രകാരം റജബ് 29) ചൊവ്വാഴ്ച വൈകുന്നേരം റമദാന് മാസപ്പിറവി നിരീക്ഷിക്കാന് സൗദി സുപ്രിം കോടതി രാജ്യത്തെ മുസ്ലിംകളോട് അഭ്യര്ഥിച്ചു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കില് ഇസ്രായിലിന്റെ അധികാരങ്ങളും ജൂതകുടിയേറ്റവും വിപുലീകരിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ അറബ്, ഇസ്ലാമിക് രാജ്യങ്ങളും ഒ.ഐ.സിയും ശക്തമായി അപലപിച്ചു.
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സ്വർണ ഇറക്കുമതിയിലെ ഇളവുകൾ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാകുന്നു
മേഖലയിൽ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇറാനെതിരായ നീക്കങ്ങൾക്കായി തങ്ങളുടെ മണ്ണോ ആകാശമോ വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ച് ഗൾഫ് രാജ്യങ്ങൾ
അറബ് രാജ്യങ്ങളെ അപകീർത്തിപ്പെടുത്തുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിന് ബഹ്റൈൻ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു
ഒരുമിച്ചു കളിച്ചു വളർന്ന സഹോദരങ്ങളായ ആ നാല് കുട്ടികൾക്ക് ഇന്ന് ദുബൈയുടെ മണ്ണിൽ അന്ത്യ വിശ്രമം
ഒമാനിൽ വിവാഹത്തിന് മുൻപുള്ള വൈദ്യപരിശോധന നിർബന്ധമാക്കി ക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ.
സ്വദേശിവല്ക്കരണ ഫലങ്ങള് ശക്തിപ്പെടുത്താനും സ്വദേശികളുടെ തൊഴില് സ്ഥിരത മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയില് ജോലി ചെയ്യുന്ന യു.എ.ഇ പൗരന്മാരുടെ മിനിമം വേതനം 6,000 ദിര്ഹമായി ഉയര്ത്തുമെന്ന് മാനവ വിഭവശേഷി, ഇമാറാത്തിവല്ക്കരണ മന്ത്രാലയം അറിയിച്ചു.





