അങ്കമാലി മുനിസിപ്പാലിറ്റിയിൽ നിന്നും സമീപത്തെ 14 പഞ്ചായത്തുകളിൽ നിന്നുമുള്ള അംഗങ്ങളുടെ കൂട്ടായ്മയായ അങ്കമാലി എൻ.ആർ.ഐ അസോസിയേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘അങ്കമാലി കല്യാണത്തലേന്ന്’ സംഗീത പരിപാടി നവംബർ 28ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു
Browsing: Gulf news
സെപ്റ്റംബര്‍ മാസത്തില്‍ സൗദിയില്‍ പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞു. സെപ്റ്റംബറില്‍ 2.2 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്
വിദേശത്തു നിന്ന് കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടികൂടി
ഗാസ മുനിസിപ്പാലിറ്റി ഖത്തറിന്റെ ഗാസ പുനർനിർമ്മാണ സമിതിയുമായി സഹകരിച്ച് ഗാസയിലെ പ്രധാന തെരുവുകൾ വീണ്ടും തുറക്കാനുള്ള നടപടികൾ തുടങ്ങി. തെരുവുകളിലെ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കുന്ന പ്രവർത്തികൾക്കാണ് തുടക്കമായത്
പ്രവാസികൾക്കിടയിലും നാട്ടിലും ഉണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കിയ രണ്ട് സർവ്വീസുകൾ പുനരാരംഭിക്കും
രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്
സൗദി സമ്പദ് വ്യവസ്ഥ
മൂന്നു മാസത്തിനിടെ 237 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലോകത്തിലെ ഏറ്റവും നീളമേറിയ റൺവേകളിലൊന്ന് ഒരുങ്ങുന്നു
കഴിഞ്ഞ ദിവസം ദോഹയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു





