ഫെബ്രുവരി 18 ന് ബഹ്റൈന്‍ ബോട്ട് സായുധ കൊള്ളക്ക് വിധേയമായ സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു
Browsing: Gulf news
യുഎഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പിന്തുണയേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’ പദ്ധതിയിലേക്ക് 15 കോടി ദിർഹത്തിന്റെ (371 കോടി രൂപ)സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി
വിശുദ്ധ റമദാന്‍ പ്രമാണിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് അര്‍ഹരായ തടവുകാരെ വിട്ടയക്കാനുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു
ഇരുപതു ലക്ഷം കുവൈത്തി ദീനാര്‍ വില കണക്കാക്കുന്ന സ്വര്‍ണ കട്ടികളും ആഭരണങ്ങളും കവര്‍ന്ന ഏഷ്യന്‍ വംശജനെ കുവൈത്ത് കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു
മക്കയിലെ വിശുദ്ധ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാനുള്ള രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ ഹറംകാര്യ വകുപ്പ് ഇന്നു മുതല്‍ സ്വീകരിക്കാന്‍ തുടങ്ങി
സൗദി വ്യവസായിയുടെ അനന്തരാവകാശികളില്‍ ഈജിപ്ഷ്യന്‍ ഭാര്യയെ ഉള്‍പ്പെടുത്തി ജിദ്ദ പേഴ്സണല്‍ സ്റ്റാറ്റസ് അപ്പീല്‍ കോടതി അന്തിമ വിധി പുറപ്പെടുവിച്ചു
സൗദിയ ഗ്രൂപ്പിനു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ വിമാന നിര ഇരട്ടിയിലേറെയായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ സ്റ്റീഫന്‍ ഗ്രീന്‍വേ പറഞ്ഞു
ട്രാഫിക് വകുപ്പുമായി സഹകരിച്ച് അല്‍ഖസീം പ്രവിശ്യ നഗരസഭ ബുറൈദയിലെ ഏതാനും പ്രധാന കവലകളില്‍ സ്മാര്‍ട്ട് ട്രാഫിക് സിഗ്നല്‍ സിസ്റ്റം നടപ്പാക്കുന്നു
മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയുടെ നിലവിലെ പ്രതിവര്‍ഷ ശേഷി 1.6 കോടിയിലേറെ യാത്രക്കാരെന്ന് സൗദി അറേബ്യ റെയില്‍വേയ്‌സ് വക്താവ് ഖാലിദ് അല്‍ഫര്‍ഹാന്‍ പറഞ്ഞു
സൗദിയില്‍ നിന്ന് ഒരാഴ്ചക്കിടെ 13,000 ലേറെ നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
