Browsing: gulf malayalam news

ജിദ്ദ കെ.എം.സി.സി കായിക വിഭാഗം സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ് ഫൈനൽ ചിത്രം തെളിഞ്ഞു

എയർ ഇന്ത്യയുടെ സർവീസുകൾ വെട്ടിക്കുറക്കുന്ന നടപടി പ്രതിഷേധാർഹം: സൗദി കെ.എം.സി.സി

വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്

മ​നു​ഷ്യ​ക്ക​ട​ത്തി​ന് ഇ​ര​യാ​കു​ന്ന പു​രു​ഷന്മാരെ സംരക്ഷിക്കാൻ പുതിയ ഷെൽട്ടർ തുറന്ന് ഒമാൻ

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ സഹോദരി അബ്ത രാജകുമാരി അന്തരിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു

സൗദി ജനത രാജ്യത്തിന്റെ 95-ാമത് ദേശീയദിനാഘോഷ ലഹരിയില്‍. വിപുലമായ രീതിയില്‍ സമുചിതമായി ദേശീയദിനാഘോഷം നടത്താനുള്ള ഒരുക്കങ്ങള്‍ വിവിധ മന്ത്രാലയങ്ങളും നഗരസഭകളും സര്‍ക്കാര്‍ വകുപ്പുകളും പൂര്‍ത്തിയാക്കി

എം.ബി.സി ഗ്രൂപ്പിന്റെ 54 ശതമാനം ഓഹരികള്‍ സ്വന്തമാക്കി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്