സൗദിയില്‍ ബഖാലകളില്‍ (ചെറിയ ഗ്രോസറി കടകള്‍) സിഗരറ്റും മറ്റു പുകയില ഉല്പന്നങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്നത് നഗരസഭ, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. ബഖാലകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ബാധകമായ പുതിയ വ്യവസ്ഥകള്‍ പ്രകാരമാണ് ബഖാലകളിലും സ്റ്റാളുകളിലും പച്ചക്കറികളും പഴവര്‍ഗങ്ങളും ഈത്തപ്പഴവും ഇറച്ചിയും സാദാ സിഗരറ്റും ഇലക്ട്രോണിക് സിഗരറ്റും ഹുക്ക പുകയിലയും വില്‍ക്കുന്നത് വിലക്കിയത്. ഇത്തരം ഉല്പന്നങ്ങള് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്ക്കാന് അനുമതിയുണ്ട്.
Tuesday, June 24
Breaking:
- പാണക്കാട്ടെക്കി അനുഗ്രഹം വാങ്ങി; സാദിഖലി തങ്ങള്‍ ഹജ്ജ് കഴിഞ്ഞ് നേരെ വന്നത് നിലമ്പൂരിലേക്കെന്ന് ഷൗക്കത്ത്
- ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖുമൈനിക്ക് യു.പിയിലെ ചെറു പട്ടണവുമായി ബന്ധമുണ്ട്, ശ്രദ്ധാകേന്ദ്രമായി വീണ്ടും കിന്റൂര്
- കേരളത്തിൽനിന്ന് പുതിയൊരു സംരംഭം, രാജ്യാന്തര നിലവാരത്തിൽ പാൽ വ്യവസായം, പ്രവാസികൾക്കും നിക്ഷേപത്തിന് അവസരം
- പ്രവാസികള്‍ ഇനി കരാര്‍ തൊഴിലാളികള്‍; പ്രധാന തസ്തികകളിൽ സ്വദേശികൾ മതി
- വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുന്നേ ഇസ്രായിലില്‍ ശക്തമായ ഇറാന് ആക്രമണം: ആറു പേര് കൊല്ലപ്പെട്ടു