സൗദിയില് ബഖാലകളില് (ചെറിയ ഗ്രോസറി കടകള്) സിഗരറ്റും മറ്റു പുകയില ഉല്പന്നങ്ങളും പച്ചക്കറികളും പഴവര്ഗങ്ങളും വില്ക്കുന്നത് നഗരസഭ, പാര്പ്പിടകാര്യ മന്ത്രാലയം വിലക്കി. ബഖാലകള്ക്കും സൂപ്പര്മാര്ക്കറ്റുകള്ക്കും ഹൈപ്പര് മാര്ക്കറ്റുകള്ക്കും ബാധകമായ പുതിയ വ്യവസ്ഥകള് പ്രകാരമാണ് ബഖാലകളിലും സ്റ്റാളുകളിലും പച്ചക്കറികളും പഴവര്ഗങ്ങളും ഈത്തപ്പഴവും ഇറച്ചിയും സാദാ സിഗരറ്റും ഇലക്ട്രോണിക് സിഗരറ്റും ഹുക്ക പുകയിലയും വില്ക്കുന്നത് വിലക്കിയത്. ഇത്തരം ഉല്പന്നങ്ങള് സൂപ്പര് മാര്ക്കറ്റുകളില് വില്ക്കാന് അനുമതിയുണ്ട്.
Thursday, August 14
Breaking:
- ആലപ്പുഴയില് യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു
- ഖത്തറിൽ രണ്ടു സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
- വെസ്റ്റ് ബാങ്കില് ജൂതകുടിയേറ്റ കോളനി വികസനം പ്രഖ്യാപിച്ച് ഇസ്രായില്
- ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില് എട്ടു പട്ടിണി മരണങ്ങള് റിപ്പോര്ട്ട് ചെയ്തതായി യു.എന്
- എസ്.പിയിൽ രാഷ്ട്രീയ കോളിളക്കം; യോഗി ആദിത്യനാഥിനെ പ്രശംസിച്ച എംഎൽഎയെ പുറത്താക്കി അഖിലേഷ് യാദവ്