രക്ഷിതാക്കൾക്ക് റീഫണ്ട് നൽകി അടച്ചുപൂട്ടിയ ക്രിക്കറ്റ് അക്കാദമി; രോഹിത് ശർമയുടെ ക്രിക്ക് കിങ്ങ്ഡം അക്കാദമി വീണ്ടും തുറക്കുന്നു Gulf Cricket Sports UAE 07/08/2025By ദ മലയാളം ന്യൂസ് ദുബൈയിൽ പ്രവർത്തിച്ചിരുന്ന ഗ്രാസ്പോർട്ട് ക്രിക്കറ്റ് അക്കാദമി അപ്രതീക്ഷിതമായി അടച്ചുപൂട്ടിയതിനെ തുടർന്ന് കടുത്ത ആശങ്കയിലായിരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം