യുദ്ധങ്ങളും സംഘര്‍ഷങ്ങളും യഥാര്‍ഥ പരിഹാരങ്ങളില്ലാതെ വര്‍ധിച്ചുവരുന്ന നിലവിലെ സാഹചര്യം ലോകത്തെ രാക്ഷയുഗത്തിലെത്തിച്ചതായി കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും മുന്‍ സൗദി രഹസ്യാന്വേഷണ വിഭാഗം മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന് പറഞ്ഞു. പഴയ ലിബറല്ക്രമ സ്ഥാപനങ്ങളുടെ ശിഥിലീകരണത്തിന്റെയും നീതിയുക്തവും ഫലപ്രദവുമായ ബദല്‍ സംവിധാനത്തിന്റെ അഭാവത്തിന്റെയും പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ക്രമത്തിന്റെ തകര്‍ച്ചയുടെ ത്വരിതഗതിയിലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ചൈനയിലെ ബീജിംഗിലുള്ള സിന്‍ഹുവ സര്‍വകലാശാലയില്‍ നടന്ന പതിമൂന്നാം ലോക സമാധാന ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തില്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന് മുന്നറിയിപ്പ് നല്കി.
Saturday, July 4
Breaking:
- സൗദിക്ക് നേരെയുള്ള ഏത് നീക്കത്തിനും അതിശക്തമായ തിരിച്ചടി നൽകും: ഹൂത്തികൾക്ക് സഖ്യസേനയുടെ മുന്നറിയിപ്പ്
- തോൽവിയിലും ഇതിഹാസ കാവ്യമായി കബോ വെർദെ, സ്നേഹസ്പർശവുമായി മെസ്സി
- റിയാദിൽ എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
- “അർജന്റീനയെ വിറപ്പിച്ച് കബോ വെർദെ; ഒടുവിൽ നെഞ്ചുപൊട്ടി ആഫ്രിക്കൻ വീര്യം പടിയിറങ്ങി, അർജന്റീനയ്ക്ക് നാടകീയ ജയം!”
- സോക്കറൂസിനെ വീഴ്ത്തി ഫറവോമാരുടെ പടയോട്ടം; ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഈജിപ്ത്
