മലയാള സിനിമയിലെ എക്കാലത്തെയും വിജയ ചിത്രമായ ‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗം ‘ദൃശ്യം 3’ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ശനിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഈ ആവേശകരമായ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
Saturday, January 17
Breaking:
- സമ്പന്നമായ വിദ്യാഭ്യാസ-സാംസ്കാരിക അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ ഇന്ത്യന്‍ സ്കൂള്‍ സുപ്രധാന നാഴികക്കല്ലെന്ന് സാമൂഹിക വികസന മന്ത്രി
- സുമനസ്സുകൾ കൈകോർത്തു, ശാക്കിർ ജമാൽ ചികിത്സക്കായി നാട്ടിലേക്ക്
- യുഎഇ ഇന്ന് ഐക്യദാർഢ്യ ദിനം ആചരിക്കുന്നു; രാജ്യത്തുടനീളം വർണാഭമായ കാഴ്ചകളൊരുക്കി എയർഷോ
- ഗാസ സമാധാന ബോർഡ് സ്ഥാപക അംഗങ്ങളായി ബ്ലെയറും റൂബിയോയും
- ഗാസ ഭരണ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റി കയ്റോയിൽ ആദ്യ യോഗം ചേർന്നു
