Browsing: Gaza

ഗാസയിലെ വെടി നിർത്തലിന്റെ ഭാഗമായി ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ഉണ്ടാക്കിയ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായിൽ 2000ലേറെ ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് ഹമാസ്

ശക്തവും ശാശ്വതവും സുസ്ഥിരവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഇസ്രായില്‍ തങ്ങളുടെ സൈന്യത്തെ യോജിപ്പിലെത്തിയ രേഖയിലേക്ക് പിന്‍വലിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കരാർ നിവലിൽ വന്ന് 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ പ്രതിരോധ സൈന്യം ഗാസയിൽ നിന്ന് തങ്ങളുടെ സൈനികരെ ഒരു നിശ്ചിത മേഖലയിലേക്ക് പിൻവലിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമായി വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരും.

പരസ്പരം ആശ്ലേഷിച്ചും ആഹ്ലാദം പ്രകടിപ്പിച്ചും ഖത്തര്‍, ഇസ്രായില്‍ നേതാക്കള്‍

2023 ഒക്‌ടോബര്‍ ഏഴിന് ഗാസയിൽ ആരംഭിച്ച യുദ്ധം രണ്ട് വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഏകദേശം 4,000 വർഷത്തെ ജനവാസ ചരിത്രമാണ് തകർന്നടിഞ്ഞത്. നാല് സഹസ്രാബ്ദങ്ങളുടെ നാഗരികതയെ തുടച്ചുനീക്കാന്‍ രണ്ട് വര്‍ഷം മതിയായിരുന്നു

ദോഹയില്‍ വെച്ച് വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ വധിക്കാന്‍ ശ്രമിച്ചതിനു ശേഷം ഗാസ മുനമ്പിലെ തങ്ങളുടെ നേതാവ് ഖലീല്‍ അല്‍ഹയ്യ ആദ്യമായി പ്രത്യക്ഷപ്പെടുന്നതിന്റെ വീഡിയോ ഹമാസ് പുറത്തിറക്കി

ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ വീണ്ടും രംഗത്തെത്തി മുൻ സ്പാനിഷ് ഫുട്ബോൾ താരവും നിലവിലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനുമായ പെപ് ഗ്വാർഡിയോള.