Browsing: Gaza

കനത്ത മഴയും ശക്തമായ കാറ്റും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നത് കൂടുതല്‍ ദുഷ്‌കരമാക്കുന്നതായി ഗാസ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്ത കനത്ത മഴയിൽ ഗാസയിൽ കുറഞ്ഞത് 10 പേരെങ്കിലും മരിച്ചതായി ലോകാരോഗ്യ സംഘട ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ഗാസ – ഗാസയിൽ ഇസ്രായേൽ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന കമാൻഡർ റായിദ് സഅദ് കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അൽറശീദ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന്…

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 19 പുതിയ ജൂതകുടിയേറ്റ കോളനികള്‍ നിര്‍മ്മിക്കാനും നിയമവിധേയമാക്കാനും ധനമന്ത്രിയും ജൂതകുടിയേറ്റ കോളനികാര്യ മന്ത്രിയുമായ ബെസലേല്‍ സ്‌മോട്രിച്ച് സമര്‍പ്പിച്ച പദ്ധതിക്ക് ഇസ്രായില്‍ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കി.

ഗാസയില്‍ വിന്യസിക്കുന്ന അന്താരാഷ്ട്ര സേന ഹമാസിനെതിരെ പോരാടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കനത്ത മഴയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഗാസ നിവാസികള്‍ കൊടിയ ദുരിതത്തിലാണ് കഴിയുന്നതെന്ന് ഹമാസ്.

രണ്ട് മാസം നിലവിൽ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സേനയെ നയിക്കാന്‍ യു.എസ് ജനറലിനെ നിയമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ദേശിക്കുന്നവെന്ന് റിപ്പോർട്ട്.

ഗാസ സമാധാന കൗണ്‍സിലില്‍ പങ്കെടുക്കുന്ന ലോക നേതാക്കളുടെ പേരുകള്‍ അടുത്ത വര്‍ഷാദ്യം പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

വടക്കന്‍ ഗാസയിലെ ജബാലിയ പ്രദേശത്ത് ഇന്ന് ഇസ്രായില്‍ സേന നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീയും ബാലനും ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഒരു വർഷത്തിനിടെ ലോകത്ത് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിയും ഗാസയിലാണെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തിറക്കിയ റിപ്പോർട്ട്.