Browsing: Gaza

ഗാസ മുനമ്പിലെ വെടിനിർത്തൽ നിരീക്ഷിക്കുന്നത് ദുഷ്‌കരമെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ

തെല്‍അവീവ് – വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് വിദേശ മാധ്യമപ്രവര്‍ത്തകരെ ഗാസയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ട്രംപ് ഭരണകൂടം ഇസ്രായിലിനോട് ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.…

റാമല്ല – വെസ്റ്റ് ബാങ്കിലും ഗാസയിലും നടന്ന വെടിവെപ്പിൽ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരന്‍ നടത്തിയ വെടിവെപ്പിൽ ഒരാളും ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പിൽ ഒരാളും…

ഗാസയിലെ പത്ത് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് ഇപ്പോഴും വെള്ളവും ഭക്ഷണവും ആവശ്യമാണെന്നും വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായിരുന്നിട്ടും ആയിരക്കണക്കിന് കുട്ടികള്‍ എല്ലാ രാത്രിയും വിശന്ന് വലഞ്ഞാണ് ഉറങ്ങാന്‍ കിടക്കുന്നതെന്നും യൂനിസെഫ് വക്താവ് ടെസ് ഇന്‍ഗ്രാം പറഞ്ഞു

അൽശിഫ ആശുപത്രിയിൽ ആവശ്യ മരുന്നുകൾ ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ആറു രോഗികൾ മരണപ്പെട്ടതായി അൽശിഫ മെഡിക്കൽ കോംപ്ലക്‌സ് ഡയറക്ടർ മുഹമ്മദ് അബൂസൽമിയ പറഞ്ഞു

കഴിഞ്ഞ ദിവസം റെഡ് ക്രോസ് വഴി ഹമാസ് കൈമാറിയ മൂന്ന് മൃതദേഹങ്ങള്‍ ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെതല്ലെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു.

ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രായില്‍ കഴിഞ്ഞ ദിവസം കൈമാറിയ മുപ്പത് രക്തസാക്ഷികളുടെ മൃതദേഹങ്ങളും ഗുരുതരമായി അഴുകിയ നിലയിലാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബര്‍ശ് വ്യക്തമാക്കി.