ഗാസയില്‍ വെടിനിര്‍ത്തല്‍ കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പത്തു ഇസ്രായിലി ബന്ദികളെ വിട്ടയക്കാന്‍ തങ്ങള്‍ സമ്മതിച്ചതായി ഹമാസ് പറഞ്ഞു. ഇസ്രായിലിന്റെ കടുംപിടുത്തം കാരണം ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോവുക ബുദ്ധിമുട്ടാണ്. ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കളുടെ ഒഴുക്ക്, ഗാസയില്‍ നിന്ന് ഇസ്രായിലി സൈന്യത്തെ പിന്‍വലിക്കല്‍, സ്ഥിരമായ വെടിനിര്‍ത്തലിനുള്ള യഥാര്‍ഥ ഉറപ്പുകള്‍ എന്നിവയുള്‍പ്പെടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നിരവധി തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് ഹമാസ് പറഞ്ഞു. ദക്ഷിണ ഗാസയിലെ സുപ്രധാന ഇടനാഴിയില്‍ തങ്ങളുടെ സൈന്യത്തെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി ഇസ്രായില്‍ പറഞ്ഞു. ഇത് ചര്‍ച്ചകളെ തടസ്സപ്പെടുത്തിയേക്കും.
Wednesday, September 10
Breaking:
- ഏഷ്യാ കപ്പ് 2025; ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് യുഎഇയുമായി; സഞ്ജു ആദ്യ ഇലവനിൽ ഇടം നേടുമോ?
- ദോഹയിലെ ഇസ്രായില്‍ ആക്രമണം: യുഎസ് അറിയിപ്പ് ലഭിച്ചത് ആക്രമണത്തിനു ശേഷമെന്ന് ഖത്തര്‍ പ്രധാനമന്ത്രി
- വീരോചിതമായി വന്‍ ദുരന്തം ഒഴിവാക്കിയ യുവാവിന് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിച്ചു
- സൗദി പൗരനും ഏഴു മക്കളും അപകടത്തില്‍ മരിച്ചു
- ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ വമ്പന്മാർക്ക് അട്ടിമറി; അർജന്റീനക്കും ബ്രസീലിനും തോൽവി