Browsing: Fujaira

ഫുജൈറ:ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് (ഐ.എസ്.സി) ന്റെ നേതൃത്വത്തില്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. വിഷ്ണു വര്‍ധന്‍…

ഫുജൈറ: മലപ്പുറം പെരിന്തൽമണ്ണ തൂത അമ്പലംകുന്ന് പൊയ്യക്കൊടി മുഹമ്മദ് ഇർഷാദ് (32) ഫുജൈറയിൽ നിര്യാതനായി. നേരത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്ന ഇർഷാദ്, ഒരു മാസം…

യു.എ.ഇയിലെ ഫുജൈറ തീരത്തു നിന്ന് ഏകദേശം 78 നോട്ടിക്കല്‍ മൈല്‍ വടക്കോട്ട് സഞ്ചരിക്കുന്നതിനിടെ എണ്ണ ടാങ്കറില്‍ അജ്ഞാത പ്രൊജക്‌റ്റൈലുകള്‍ ഇടിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയിലെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലൊരുക്കിയ ഓണാഘോഷം വേറിട്ട കാഴ്ചയായി

ഫുജൈറയിലെ സഫാദ് പ്രദേശത്ത് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു

ഫുജൈറ: മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ കാപ്പിലെ പരേതനായ പുത്തൻക്കോട്ട് മുഹമ്മദ് ഹസന്റെ മകൻ മകൻ ഫിറോസ് (46) ഫുജൈറയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. ഫുജൈറയിൽ ആദം ടൈപ്പിംഗ്…

ഫു​ജൈ​റ:എ​മി​റേ​റ്റി​ൽ ച​രി​ത്രാ​തീ​ത കാ​ല​ത്ത്​ മ​നു​ഷ്യ​വാ​സ​മു​ണ്ടാ​യി​രു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി ഗ​വേ​ഷ​ക​ർ. ഫു​ജൈ​റ സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​മി​റേ​റ്റി​ലെ ടൂ​റി​സം, പു​രാ​വ​സ്തു വ​കു​പ്പ്, ജ​ർ​മ​നി​യി​ലെ ജെ​ന സ​ർ​വ​ക​ലാ​ശാ​ല, യു.​കെ​യി​ലെ…

ഫുജൈറ: ഫുജൈറയിൽ വീടിന് തീ പിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. എട്ടു വയസ്സുള്ള പെൺകുട്ടിയും ഏഴു വയസ്സുള്ള ആൺകുട്ടിയുമാണ് മരിച്ചത്. അഞ്ചുവയസ്സുള്ള കുട്ടിക്ക് ​ഗുരുതരമായി പൊള്ളലേറ്റു.ഫുജൈറയിലെ അൽ…