Browsing: Football

സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന 16 റൗണ്ട് ലാ ലിഗ മത്സരത്തിൽ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി.

ഫിഫ അറബ് കപ്പ് ആരംഭിക്കുന്നതിന് മുമ്പ് വരെ ആരാധകർ കരുതിയിരുന്നത് ഗ്രൂപ്പ് എ യിൽ നിന്ന് ടുണീഷ്യയും ഖത്തറും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഫലസ്തീനും സിറിയയും പുറത്താകും എന്നായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പതിനഞ്ചാം റൗണ്ട് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം, ന്യൂകാസ്റ്റൽ യുണൈറ്റഡ് ടീമുകൾ ജയം നേടിയപ്പോൾ തലപ്പത്ത് തുടർന്നിരുന്ന ആർസണലിന് ഞെട്ടിക്കുന്ന തോൽവി

മേജർ ലീഗ് സോക്കറിന്റെ സൂപ്പർ ഫൈനൽ പോരാട്ടത്തിൽ ഇതിഹാസതാരം ലയണൽ മെസ്സിയുടെ മികവിൽ ഇന്റർ മയാമിക്ക് ഉജ്ജ്വല വിജയം

2026 ഫിഫ ലോകകപ്പ് ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ജൂൺ 11ന് മെക്സിക്കോയും ആഫ്രിക്കൻ കരുത്തരായ ദക്ഷിണ ആഫ്രിക്കയും തമ്മിലാകും

ഫിഫ അറബ് കപ്പിന്റെ തങ്ങളുടെ രണ്ടാം മത്സരത്തിലും എതിരാളികളെ അമ്പരപ്പിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ഫലസ്തീൻ ഫുട്ബോൾ ടീം.