സെവിയ്യക്കെതിരെ സ്വന്തം മൈതാനത്ത് ജയം പിടിച്ചെടുത്ത് വമ്പൻമാരായ റയൽ മാഡ്രിഡ്.
Browsing: Football
ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുടെ സ്ട്രൈക്കർ ഉസ്മാൻ ഡെംബലെ ഫിഫയുടെ ഈ വർഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു
ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റ് കിരീടപ്പോരാട്ടത്തിൻ്റെ കലാശത്തിലേക്ക് കടക്കുകയാണ്
ഫിഫ അറബ് കപ്പിന്റെ പോരാട്ടങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുന്നു
2026-ലെ ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പനയുടെ മൂന്നാം ഘട്ടം (റാണ്ടം സെലക്ഷൻ ഡ്രോ) ആരംഭിച്ചു.
അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസതാരവും നിലവിലെ ലോക ചാമ്പ്യനുമായ ലയണൽ മെസ്സി നാളെ പുലർച്ചെ ഇന്ത്യയിൽ എത്തും.
പതിനൊന്നാം ഫിഫ അറബ് കപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടി സൗദി അറേബ്യയും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും.
പതിനൊന്നാം ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. രണ്ടു ക്വാർട്ടർ മത്സരങ്ങളാണ് ഇന്ന് നടക്കുക.
ഫിഫ അറബ് 2025 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് ഖത്തർ മണ്ണിൽ സി,ഡി ഗ്രൂപ്പുകളിലായി അരങ്ങേറുന്നത് നാലു മത്സരങ്ങളാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിനെതിരെ തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.





