തലക്ക് പരിക്ക് പറ്റിയാൽ ഉടൻ സബ്സ്റ്റിറ്റ്യൂഷൻ, അടിമുടി മാറ്റവുമായി ഖത്തർ ഫുട്ബോൾ; റഫറിമാരുമായി ചർച്ച നടത്തി Qatar Football Gulf Latest Sports 10/08/2025By ദ മലയാളം ന്യൂസ് 2025–26 സീസൺ മുതൽ ഖത്തർ ഫുട്ബോൾ ലീഗ് മത്സരനിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ച് റഫറിമാരുമായി ചർച്ച നടത്തി ഖത്തർ ഫുട്ബോൾ അസോസിയേഷൻ.