Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    • ജിദ്ദയിലെ മലയാളികൾക്ക് ആശ്വാസമായി ജെ.ഡി.സി.സി ഇഫ്താർ
    • ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    • ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    • വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    തലക്ക് പരിക്ക് പറ്റിയാൽ ഉടൻ സബ്സ്റ്റിറ്റ്യൂഷൻ, അടിമുടി മാറ്റവുമായി ഖത്തർ ഫുട്ബോൾ; റഫറിമാരുമായി ചർച്ച നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/08/2025 Qatar Football Gulf Latest Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: 2025–26 സീസൺ മുതൽ ഖത്തർ ഫുട്ബോൾ ലീഗ് മത്സരനിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ച് റഫറിമാരുമായി ചർച്ച നടത്തി ഖത്തർ ഫുട്ബോൾ അസോസിയേഷൻ. എലൈറ്റ് റഫറിമാരും അസോസിയേഷൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ചർച്ചയുടെ പ്രധാന ലക്ഷ്യം നിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ച് റഫറിമാരെ ബോധവൽക്കരിക്കലായിരുന്നു. മത്സര ശേഷം റഫറിമാർ തയ്യാറാക്കുന്ന റിപ്പോർട്ടിനെ കുറിച്ചും വിശദമായ ചര്‍ച്ച നടന്നു.

    പ്രധാന മാറ്റങ്ങൾ:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    1. ലൈൻ-അപ്പ് നിയമം: കഴിഞ്ഞ സീസൺ വരെ ടീമുകൾ ലൈൻ അപ്പ് മത്സരത്തിന് ഒരു മണിക്കൂർ മുമ്പ് സമർപ്പിച്ചാൽ മതിയായിരുന്നു. ഇനി മുതൽ ഒന്നരമണിക്കൂർ (90 മിനുറ്റ്) മുമ്പ് തന്നെ നൽകണം.
    2. സബ്സ്റ്റിറ്റ്യൂഷൻ നിയമം: ഒരു കളിക്കാരൻ തലക്ക് പരിക്ക് പറ്റിയതായി സംശയമുണ്ടായാൽ സുരക്ഷയുടെ ഭാഗമായി ഉടൻ സബ്സ്റ്റിറ്റ്യൂഷൻ ചെയ്യണം
    3. ബെഞ്ചിലെ സ്റ്റാഫ് അംഗങ്ങൾ: കഴിഞ്ഞ സീസണിൽ പരമാവധി ഒമ്പത് പേർക്കാണ് സ്റ്റാഫ്‌ അംഗങ്ങളായി ബെഞ്ചിൽ ഇരിക്കാനായിരുന്നത്. ഇവരുടെ എണ്ണം പതിനൊന്നായി ഉയർത്തി
    4. വിദേശ കളിക്കാരുടെ എണ്ണം: QNB സ്റ്റാർസ് ലീഗ്, 2-ആം ഡിവിഷൻ ലീഗ്, അമീർ കപ്പ്, പ്ലേ-ഓഫ് മത്സരങ്ങൾ എന്നിവയിൽ ഉൾപ്പെടുത്താവുന്ന വിദേശ പ്രൊഫഷണൽ കളിക്കാരുടെ എണ്ണത്തിൽ മാറ്റം വരുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Doha Football football league Law qatar Sports
    Latest News
    മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    15/03/2026
    ജിദ്ദയിലെ മലയാളികൾക്ക് ആശ്വാസമായി ജെ.ഡി.സി.സി ഇഫ്താർ
    15/03/2026
    ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    15/03/2026
    ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    15/03/2026
    വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.