അബുദാബിയിൽ ഫിറ്റ് 4 ക്ലബ്ബ് രൂപീകരിച്ചു UAE Gulf Health 27/11/2025By ദ മലയാളം ന്യൂസ് വർദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളും ജീവിത ശൈലി രോഗങ്ങളും കാരണം പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ അബുദാബിയിലെ അൽ ഫലാഹ് ഡിവിഷനിലെ അഞ്ച് യൂണിറ്റുകളിൽ ഫിറ്റ് 4 ക്ലബ്ബ് രൂപീകരിച്ചു.