തിരുവനന്തപുരം: സംസ്ഥാനത്ത് കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായുള്ള തിരച്ചില്‍ പത്താം ദിവസവും വിഫലം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്ന് നീണ്ടകരയില്‍ തിരച്ചിലിനായി ഐ എന്‍…
Browsing: Fisherman
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെത്തുടർന്നുണ്ടായ ശക്തമായ കാറ്റിലും ഉയർന്ന തിരമാലകളിലും പെട്ട് 15 മത്സ്യത്തൊഴിലാളികളുമായി പോയ ഫിഷിംഗ് ട്രോളർ കാണാതായി
മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് രണ്ടു പേർ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ (68), ചിറയിൻകീഴ് സ്വദേശി ജോസഫ് (43) എന്നിവരാണ് മരിച്ചത്
മത്സ്യബന്ധത്തിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് കടലിൽ കുടുങ്ങിയ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം- കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാര്‍ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു. ആയിരം രൂപയും ആറ് കിലോ അരിയും ഓരോ കുടുംബത്തിനും ലഭിക്കും. എറണാകുളം,…
കണ്ണൂർ – മത്സ്യബന്ധനത്തിനിടെ കടലിൽ ബോട്ടിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റൽ പോലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേർന്നാണ് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. ഇന്ന് പുലർച്ചെ…





