ഫിഫ ലോകകപ്പിന്റെ ഒന്നാം റൗണ്ടിൽ ഫുട്ബോൾ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാൻ വമ്പൻ പോരാട്ടങ്ങൾ അരങ്ങേറുന്നു.
Browsing: fifa world cup 2026
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ തുർക്കിയെ തകർത്ത് കങ്കാരുക്കൾ കളം പിടിച്ചു.
അവസാന വിസിൽ ഊതാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഹോമം എൽ-അമിൻ ഉയർത്തി നൽകിയ പന്ത് വായുവിൽ ഉയർന്നു ചാടി ബൗലേം ഖൗഖി ആ വലയിൽ എത്തിക്കുമ്പോൾ പിറന്നത് ഒരു ഗോൾ മാത്രമല്ല,
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് ആവേശകരമായ തുടക്കമായെങ്കിലും, യു.എസും മെക്സിക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധം വലിയ പരീക്ഷണങ്ങളെ നേരിടുന്നതായി റിപ്പോർട്ടുകൾ.
ഇന്ന് ഇന്ത്യൻ സമയം രാത്രി 12:30ന് സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ ഖത്തർ സ്വിസർലാന്റിനെ നേരിടുമ്പോൾ മലയാളി ഫുട്ബോൾ പ്രേമികളുടെ കണ്ണുകൾ എല്ലാം ആ 24 ആം നമ്പർ ജേഴ്സി അണിയുന്ന 19 കാരനായ തഹ്സീൻ മുഹമ്മദിലേക്ക് ആയിരിക്കും
2026 ലോകകപ്പിലെ ആദ്യ മത്സരത്തിനായി അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ ഇന്ന് ഇറങ്ങും
ദുബായുടെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് 2026 ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളും തത്സമയം പ്രദര്‍ശിപ്പിക്കും.
സ്വന്തം കാണികൾക്ക് മുന്നിൽ 2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ യു.എസ്.എ വരവ് അറിയിച്ചപ്പോൾ കാനഡക്ക് സമനിലക്കുരുക്ക്.
ലോകകപ്പ് ആതിഥേയന്മാരായ കാനഡയും യു.എസ്.എ യും ആദ്യ മത്സരത്തിനായി ഇന്ന് കളത്തിൽ ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 12:30ന് കാനഡയിലെ ടോറന്റോ സ്റ്റേഡിയത്ത് വെച്ച് കാനഡ യൂറോപ്യൻ ടീമായ ബോസ്നിയ ഹെർസെഗോവിന നേരിടുമ്പോൾ യു.എസ്.എയുടെ എതിരാളി ലാറ്റിൻ അമേരിക്കൻ ശക്തരായ പരാഗ്വെയാണ്.
ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന ദിവസം നടന്ന രണ്ടാമത്തെ മത്സരത്തിൽ ദക്ഷിണ കൊറിയക്ക് ജയം


