Browsing: Fathima Thahaliya

പൊതുപരിപാടികളുടെ മറവിൽ വ്യക്തിപരമായ സംഭാഷണങ്ങളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച് പ്രചരിപ്പിക്കുന്ന പാപ്പരാസി സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി പേരാമ്പ്ര എം.എൽ.എയും മുസ്‌ലിം ലീഗ് നേതാവുമായ ഫാത്തിമ തഹ്ലിയ രംഗത്ത്.

യൂത്ത് കോൺഗ്രസ് നേതാവായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന പരാതികൾ വിശ്വസനീയമെന്ന തന്റെ പ്രതികരണം ഒരു സ്ത്രീയെന്ന രീതിയിലെ സ്വാഭാവിക പ്രതികരണമെന്ന് യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ

ഖമീസ് മുശൈത്ത്- രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ മലയാളി വനിതക്ക് ഖമീസ് മുഷൈത്ത് ഖാലിദിയ കെ.എം.സി.സി നൽകുന്ന സീതി സാഹിബ് – ബീഗം സാഹിബ…