പ്രഥമ പീർ മുഹമ്മദ് മെമ്മോറിയൽ അവാർഡ് ഫൈസൽ എളേറ്റിലിന് UAE Gulf Latest 20/11/2025By ആബിദ് ചെങ്ങോടൻ പീർ മുഹമ്മദ് ഫൗണ്ടേഷൻ അബൂദാബിയുടെ പീർ മുഹമ്മദ് സ്മാരക പുരസ്കാരത്തിന് അർഹനായി പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗായകനുമായ ഫൈസൽ എളേറ്റിൽ.