പെണ് സുഹൃത്തിനൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. ബേക്കല്‍ സ്വദേശിയും പന്തല്‍ ജോലിക്കാരനുമായ രാജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്. യുവാവിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ പെണ് സുഹൃത്ത് നീന്തിരക്ഷപ്പെട്ടിരുന്നു.
Thursday, July 3
Breaking:
- കുവൈത്തില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം: നിരവധി പേര്‍ക്ക് പരിക്ക്
- സിദ്ര മെഡിസിന് നിര്‍മ്മാണം: ഖത്തര്‍ ഫൗണ്ടേഷന് 2400 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അന്താരാഷ്ട്രാ വിധി
- കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച്ച, ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം
- “ഇന്നാ വലിച്ചോ”; ഒറാങ്ങ് ഉട്ടാന് വേപ്പ് ശ്വസിക്കാൻ നൽകി റഷ്യൻ ബോക്സിങ് താരം
- എത്ര ഉന്നതനായാലും നടപടിക്രമം പാലിക്കണമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പിണറായി വിജയന്