സൗദിയിൽനിന്ന് പ്രവാസികൾ നാട്ടിലേക്ക് അയച്ച പണത്തിൽ വൻ ഇടിവ്, 2019ന് ശേഷം ഇതാദ്യം Saudi Arabia 09/04/2024By ബഷീർ ചുള്ളിയോട് ജിദ്ദ – സൗദിയിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ഫെബ്രുവരിയില്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ച പണം 2023 ഫെബ്രുവരിയെ അപേക്ഷിച്ച് നാലു ശതമാനവും 2024 ജനുവരിയെ അപേക്ഷിച്ച്…