Browsing: Expatriate News

സൗദി ദമ്മാമില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നു മലയാളി യുവാവ് കൊല്ലപ്പെട്ടു. ബാലരാമപുരം സ്വദേശിയായ അഖില്‍ ആണ് കൊല്ലപ്പെട്ടത്.