Browsing: Expat death

കുടുംബത്തിന് സുരക്ഷിത ഭാവി നൽകാനുള്ള സ്വപ്നവുമായി യുഎഇയിലെത്തിയ ഈജിപ്ഷ്യൻ യുവാവ് അഹമ്മദ് ആദെൽ (31) വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ എടയൂർ അധികരിപ്പടി മദ്രസക്ക് സമീപം താമസിച്ചിരുന്ന തുറക്കൽ അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടർന്ന് അബൂദാബിയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായി

അവധിക്കായി നാട്ടിലേക്ക് പോയ ഖത്തറിലെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

അശ്രദ്ധമായി ഓടിച്ച വാഹനം തട്ടി മരിച്ച മലയാളിയുടെ കുടുംബത്തിനു 4 ലക്ഷം ദിർഹം (95.3 ലക്ഷം രൂപ) നൽകാൻ വിധിച്ച് അബുദാബി കോടതി

മൂന്നാഴ്ച മുമ്പ് അവധി കഴിഞ്ഞെത്തിയ തമിഴ്‌നാട് തൃച്ചി ശ്രീറാം നഗര്‍ സ്വദേശി സ്റ്റീവന്‍ ദേവറാം (39) റിയാദിലെ ശുമൈസി ഹോസ്പിറ്റലില്‍ നിര്യാതനായി

മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ പരേതനായ മൂഴിക്കല്‍ മൊയ്തീൻ്റെ മകൻ അബ്ദുൽ മജീദ് (46) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. ജിസാൻ അൽആർദ്ദയിൽ കഫറ്റീറിയ തൊഴിലാളിയായിരുന്നു.