ലോകത്ത് 200 കോടിയിലേറെ ആളുകള്‍ ഭക്ഷണം പാകം ചെയ്യാന്‍ സുരക്ഷിതമല്ലാത്ത ഇന്ധനം ഉപയോഗിക്കുന്നതായും ഇത് പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നതായും സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു. ലോകത്ത് ഏകദേശം 120 കോടി ആളുകള്‍ ഊര്‍ജ ദാരിദ്ര്യം അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നതായി വിയന്നയില്‍ ഒമ്പതാമത് ഒപെക് ഇന്റര്‍നാഷണല്‍ സെമിനാറില്‍ ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ച് ഊര്‍ജ മന്ത്രി പറഞ്ഞു. ഊര്‍ജ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ യഥാര്‍ഥ കണക്ക് ഇതിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കു
Wednesday, July 16
Breaking:
- വിസ് എയറിൻറെ വിടവ് നികത്താൻ എയർ അറേബ്യയും എത്തിഹാദ് എയർവേസും
- സിവിൽ ഏവിയേഷൻ സഹകരണം: കുവൈത്തും ഇന്ത്യയും പുതിയ കരാറിൽ ഒപ്പുവച്ചു
- സൗദി കിഴക്കൻ പ്രവിശ്യയിൽ പരിസ്ഥിതി നിയമലംഘനം: ഇന്ത്യക്കാരനും യെമനിയും പിടിയില്‍
- 1967 ന് ശേഷമുള്ള ഏറ്റവും വലിയ കുടിയിറക്കത്തിന് വെസ്റ്റ് ബാങ്ക് സാക്ഷ്യം വഹിക്കുന്നതായി യു.എന്‍
- ബഹ്റൈനില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ കോട്ടക്കല്‍ സ്വദേശി വിമാനത്തില്‍ മരിച്ചു