എംബാമിങ് നടപടികൾ പൂര്‍ത്തിയായി; വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും UAE 22/07/2025By ദ മലയാളം ന്യൂസ് രണ്ടാഴ്ച മുമ്പ് ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ എംബാമിങ് നടപടികൾ പൂര്‍ത്തിയായി.