മലപ്പുറത്ത് യു.ഡി.എഫ് കോട്ടകളിൽ വിള്ളലില്ല; പൊന്നാനി ചുവന്നു തന്നെ, തവനൂരിലും തിരൂരിലും ഇഞ്ചോടിഞ്ച്: കേരളം ആർക്കൊപ്പം ദ മലയാളം ന്യൂസ് ഫീൽഡ് സർവേ രണ്ടാം ഭാഗം Kerala Top News 26/04/2026By ദ മലയാളം ന്യൂസ് തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ദ മലയാളം ന്യൂസ്’ തയ്യാറാക്കിയ വിപുലമായ ഫീൽഡ് സർവേയുടെ രണ്ടാം ഭാഗം പുറത്തുവിട്ടു. മലപ്പുറം ജില്ലയിലെ രാഷ്ട്രീയ ചലനങ്ങളാണ് ഈ…