‘ഇനി മത്സരത്തിനില്ല’; കള്ളനാണയങ്ങളെ തുറന്നുകാട്ടാൻ പോർട്ടൽ തുടങ്ങുമെന്ന് കെ.ടി ജലീൽ എം.എൽ.എ Latest Kerala 02/09/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് തവനൂർ എം.എൽ.എയും ഇടത് സഹയാത്രികനുമായ ഡോ. കെ.ടി ജലീൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.എൽ.എയുടെ പ്രഖ്യാപനം. ഒരധികാരപദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ…