ദുബൈ ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലി; ടോളറന്‍സ് അവാര്‍ഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് Gulf Pravasam UAE 02/10/2025By ദ മലയാളം ന്യൂസ് ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു