യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അൽ മുദൈഫ് മജ്ലിസിൽ എത്തിയ റോബോട്ട് കൗതുകക്കാഴ്ചയായി. യൂനിയൻ ഹൗസിൽ നടന്ന മജ്ലിസിൽ, പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ റോബോട്ട് പ്രത്യക്ഷപ്പെട്ടു.
Monday, July 6
Breaking:
- വ്യാജ പാസ്പോര്‍ട്ടുകളില്‍ സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച അഫ്ഗാനികള്‍ കുടുങ്ങി
- കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങളില്‍ തടവു ശിക്ഷക്ക് പകരം ബദല്ശിക്ഷകള് പ്രാബല്യത്തില്‍
- സൗദിയിൽ ഈ സ്ഥാപനങ്ങൾക്ക് ഇനി 24 മണിക്കൂറും പ്രവർത്തിക്കാം; പ്രത്യേക ഫീസ് നൽകേണ്ടതില്ല
- ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ്; സൗദി അറേബ്യയും കെനിയയും കരാര്‍ ഒപ്പുവെച്ചു
- വെസ്റ്റ് ബാങ്കില്‍ ഫലസ്തീന് ബാലനെ ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊന്നു
