കലൂരിലുള്ള പി.ജി.എസ് വേദാന്ത എന്ന ഹോട്ടലിലെ പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ നിന്നാണ് ഷൈനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കടന്നുകളഞ്ഞത്. മൂന്നാംനിലയിലെ റൂമിലെ ജനൽ വഴി ഷൈൻ രണ്ടാംനിലയിലെ ഷീറ്റിന് മുകളിലൂടെ സ്വിമ്മിങ് പൂളിലേക്ക് ചാടി തുടർന്ന് സ്റ്റെയർകെയ്സ് വഴിയാണ് രക്ഷപ്പെട്ടത്. ചാട്ടത്തിന്റെ ആഘോതത്തിൽ ഷീറ്റ് പൊട്ടിയിട്ടുണ്ട്.
Tuesday, October 6
Breaking:
- ലണ്ടനിൽ ഇസ്രായേൽ എംബസി ആക്രമിക്കാൻ ശ്രമം: കുവൈത്ത് പൗരന് ജീവപര്യന്തം തടവ്
- കേളി ‘പ്രതീക്ഷ’ പുരസ്കാരം കോഴിക്കോട് ജില്ലയിൽ 19 കുട്ടികൾക്ക് വിതരണം ചെയ്തു
- സൗദിയിലെ പ്രവാസികളുടെയും ശ്രദ്ധയ്ക്ക്, മിസൈൽ ആക്രമണം ചിത്രീകരിച്ചാൽ പണികിട്ടും
- സൗദിയിൽ താമസിക്കുന്ന യെമനികൾക്ക് രാജകാരുണ്യം, നിയമലംഘകർക്ക് ഇഖാമ നൽകാൻ ഉത്തരവ്
- ‘ഒരു ഓർമ്മയ്ക്കായി പ്രിയപ്പെട്ട അഹമ്മദ് ഇബ്രാഹിം മന്ദിക്ക്’; പ്രിയപ്പെട്ട അധ്യാപകന് അരനൂറ്റാണ്ട് പഴക്കമുള്ള ചിത്രവും കയ്യെഴുത്തു കുറിപ്പും പങ്കുവെച്ച് യു എ ഇ പ്രസിഡന്റ്
