കലൂരിലുള്ള പി.ജി.എസ് വേദാന്ത എന്ന ഹോട്ടലിലെ പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ നിന്നാണ് ഷൈനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കടന്നുകളഞ്ഞത്. മൂന്നാംനിലയിലെ റൂമിലെ ജനൽ വഴി ഷൈൻ രണ്ടാംനിലയിലെ ഷീറ്റിന് മുകളിലൂടെ സ്വിമ്മിങ് പൂളിലേക്ക് ചാടി തുടർന്ന് സ്റ്റെയർകെയ്സ് വഴിയാണ് രക്ഷപ്പെട്ടത്. ചാട്ടത്തിന്റെ ആഘോതത്തിൽ ഷീറ്റ് പൊട്ടിയിട്ടുണ്ട്.
Thursday, June 12
Breaking:
- പത്തനംതിട്ട സ്വദേശിയായ യുവാവ് അബുദാബിയിൽ കുഴഞ്ഞു വീണു മരിച്ചു
- മലയാളിക്ക് വേറിട്ട ആദരവ് നൽകി ദുബായ് എമിഗ്രേഷൻ; ജമാലുദ്ദീൻ ഹാജിക്ക് ആഗ്രഹം സാഫല്യമായി
- ഹജ് നിർവഹിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാട്ടിലേക്ക് മടങ്ങി
- സന്ദർശന വിസയിലെത്തിയ യുവാവ് അജ്മാനിൽ നിര്യാതനായി;വിടപറഞ്ഞത് കണ്ണൂർ സ്വദേശി
- ഓസീസിനെ ചുരുട്ടിക്കെട്ടി റബാഡ; 212 ന് പുറത്ത്