Browsing: drug bust

അമേരിക്കയിൽ നിന്നും അന്താരാഷ്ട്ര കൊറിയർ കമ്പനി വഴി എത്തിയ ചരക്കിൽ പന്തികേട് തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് വകുപ്പ് പെട്ടി തുറന്ന് പരിശോധനക്ക് തുനിയന്നത്

മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ഗൾഫിലുടനീളമുള്ള തീവ്രമായ സംയുക്ത ശ്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് യുഎഇയും കുവൈത്തും സംയുക്തമായി നടത്തിയ ഈ മയക്കുമരുന്ന് വേട്ട.

ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമെലോണിന്റെ സൂത്രധാരനാണ് മുപ്പത്തിയഞ്ചുക്കാരനായ മൂവാറ്റുപുഴ വള്ളക്കാലിൽ മുടിയക്കാട്ടിൽ എഡിസൺ എന്നായിരുന്നു അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയത്. ഇയാളുടെ രാജ്യാന്തര ലഹരി സംഘങ്ങളുമായുള്ള ബന്ധങ്ങളും പുക മറഞ്ഞ് പുറത്തുവന്നു

തബൂക്ക്, ജിസാന്‍, അസീര്‍, നജ്‌റാന്‍, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ എന്നീ പ്രവിശ്യകളിലെ അതിര്‍ത്തികള്‍ വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 2,400 ലേറെ പേരെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.