Browsing: Dr. A Jayatilak

നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലകിനെ തിരഞ്ഞെടുത്തത്. 2026 ജൂൺ വരെയാണ് ജയതിലകിന്റെ സർവീസ് കാലാവധി.