കൊക്കെയ്ന്‍ ഉപയോഗിച്ചു; ന്യൂസിലന്‍ഡ് പേസര്‍ ഡഗ് ബ്രേസ്വെല്ലിന് വിലക്ക് Football Sports 19/11/2024By സ്പോര്‍ട്സ് ലേഖിക വെല്ലിങ്ടണ്‍: ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് പേസര്‍ ബ്രേസ്വെല്ലിന് വിലക്ക്. നിരോധിത ലഹരിവസ്തുവായ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ന്യൂസിലന്‍ഡിലെ ആഭ്യന്തര ടി20 ലീഗായി…