Browsing: Donald Trump

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ യു.എസ് ആക്രമണം നടത്തിയതിന് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് രാവിലെ അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരെ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി.

ഇറാന്‍ ഇതുവരെ വലിയ വില നല്‍കിയിട്ടില്ലെന്നും മോശമായി പെരുമാറിയാല്‍ വീണ്ടും ആക്രമിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

എണ്ണവില കുറയുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്.

യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ ഏറ്റവും പുതിയ നിര്‍ദേശത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തൃപ്തനല്ലെന്ന് യു.എസ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഇറാനെതിരായ നീക്കങ്ങളിൽ അമേരിക്കയ്ക്ക് ലക്ഷ്യങ്ങളൊന്നും നേടിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചർച്ചകൾക്കായി അഭ്യർത്ഥിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പ്രസ്താവിച്ചു

യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയോ സോഷ്യല്‍ മീഡിയയില്‍ ഇസ്രായിലിനെ വിമര്‍ശിക്കുകയോ അമേരിക്കന്‍ പതാകയെ അപമാനിക്കുകയോ ചെയ്ത കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നിഷേധിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം.

ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ പൊട്ടിത്തെറിക്കാന്‍ ഏകദേശം മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു