റിയാദ്- സൗദിയിലെ ഇന്ത്യൻ അംബാസഡർ വിപുൽ സൗദി ഹജ്ജ് സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ അൽമശാത്തുമായി കൂടിക്കാഴ്ച നടത്തി. ജിദ്ദയിൽ നടന്ന കൂടിക്കാഴ്ചയിൽ കോൺസുൽ ജനറൽ ഫഹദ് സൂരി, ഹജ്ജ് കോൺസുൽ സദഫ് ചൗധരി എന്നിവരും സംബന്ധിച്ചു. അടുത്ത ഹജ്ജ് സീസണിൽ ഇന്ത്യൻ ഹാജിമാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







