ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവമായുള്ള അത്താഴ വിരുന്നിലും തന്റെ “നോട്ട് ഹാപ്പി” പ്രയോഗം നടത്തിയിരുന്നു.
Browsing: Donald Trump
ആണവ പദ്ധതി പുനരാരംഭിച്ചാല്‍ ഇറാനെതിരെ പുതിയ സൈനിക നടപടികള്‍ക്കുള്ള സാധ്യതക്ക് ഇസ്രായില്‍ തയാറെടുക്കുകയാണെന്ന് അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റ് ആക്സിയോസ് വെളിപ്പെടുത്തി. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പച്ചക്കൊടി കാണിച്ചേക്കുമെന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഇന്നലെ വൈകീട്ട് വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇറാന് ആണവ പ്രശ്നം ചര്‍ച്ച ചെയ്തു. പുതിയ സൈനിക ആക്രമണങ്ങള്‍ ആരംഭിക്കുന്നതിന് ന്യായീകരിക്കാവുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയുന്നതിനൊപ്പം ഇറാനുമായുള്ള ചര്‍ച്ചകളുടെ ഭാവി സംബന്ധിച്ച് യു.എസ് പ്രസിഡന്റുമായി ധാരണയിലെത്താന്‍ നെതന്യാഹു ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ആഗോള സമ്പദ്വ്യവസ്ഥ താറുമാറാക്കും വിധത്തിലുള്ള ട്രംപിന്റെ വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടികൾക്കെതിരെയും ബ്രിക്സ് ആശങ്ക പ്രകടിപ്പിച്ചിരുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്ക്
ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമായേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഗാസയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ നിര്‍ദേശത്തോട് തങ്ങള്‍ പോസിറ്റീവ് ആയി പ്രതികരിച്ചെന്ന് ഫലസ്തീനിലെ ഹമാസ് പ്രസ്ഥാനം പറഞ്ഞത് നല്ലതാണ്. ഗാസയില്‍ ഈ ആഴ്ച വെടിനിര്‍ത്തല്‍ കരാറില്‍ എത്താന്‍ കഴിയുമെന്നും ട്രംപ് എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചതായി വൈറ്റ് ഹൗസ്. സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു
ഇസ്രായിലുമായി യുദ്ധം ജയിച്ചുവെന്ന് ഇത്ര ധിക്കാരത്തോടെയും മണ്ടത്തരത്തോടെയും പറയുന്നത് എന്തുകൊണ്ടാണ്, അത് അങ്ങനെയല്ല? വലിയ ദൈവ വിശ്വാസമുള്ള ഒരു മനുഷ്യനെന്ന നിലയില്‍, അദ്ദേഹം കള്ളം പറയരുത്.
ഹേഗ്- ഇറാനിലെ നേതൃമാറ്റത്തിനായി സമൂഹ മാധ്യമങ്ങളില്‍ ആഹ്വാനം ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് മനം മാറ്റം. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് ശേഷം എക്സില്‍…
ഇറാനെതിരായ യുദ്ധത്തില്‍ സഹായിക്കുന്നതിന് അമേരിക്ക വന്‍തോതില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇസ്രായിലിലെത്തിക്കുന്നു. ഇന്നലെ അമേരിക്കയില്‍ നിന്ന് സൈനിക ഉപകരണങ്ങള്‍ നിറച്ച 14 ചരക്ക് വിമാനങ്ങള്‍ ഇസ്രായിലില്‍ എത്തിയതായി ഇസ്രായില്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആര്‍ബര്‍ട്ട- ആ കടുംചുവപ്പ് ഏഴാം നമ്പര്‍ ജഴ്സിക്ക് പിറകിലായി ഇങ്ങിനെ എഴുതിയിരുന്നു…’പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്, സമാധാനത്തിനായി കളിക്കുന്നു”.. ലോക ഫുട്ബോളിലെ ഇച്ഛാശക്തിയുടെ പ്രതീകം കൂടിയായ ഇതിഹാസ…
