Browsing: domestic abuse

ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജനപ്രതിനിധി ടൈ ബേൺസ് രാജിവെക്കണമെന്ന് ഒക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ആവശ്യപ്പെട്ടു

ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭർത്താവ് സതീഷ്. താൻ അതേ ഫാനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും കാൽ കിടക്കയിൽ തട്ടിയതിനാൽ പരാജയപ്പെട്ടുവെന്ന് അവൻ വെളിപ്പെടുത്തി.