മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്കുനേരെ പീഡനശ്രമം; ഡോക്ടർ ഒളിവിൽ Kerala Latest 27/11/2024By ദ മലയാളം ന്യൂസ് കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെ പീഡനശ്രമ പരാതി. മെഡിക്കൽ കോളേജിലെ ജൂനിയർ വനിതാ ഡോക്ടറാണ് സർജനായ സെർബിൻ മുഹമ്മദിനെതിരെ പരാതി നൽകിയത്.…